വൈറ്റ് സാരിയില്‍ എലഗന്റ് ലുക്കില്‍ അതിസുന്ദരിയായി ബോളിവുഡ് താരം ശില്‍പ ഷെട്ടി. സാരിയില്‍ പൂര്‍ണ്ണമായും മോഡേണ്‍ ലുക്കിലാണ് താരം. മുത്തുകള്‍ തുന്നിച്ചേര്‍ത്ത സ്ലീവ്ലെസ് ബ്ലൗസാണ് താരം സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് സാരി ഒരുക്കിയിരിക്കുന്നത്.
ലോങ് വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും മനോഹരിയാണ് ശില്‍പ. കമ്മലും വളകളും മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വൈറ്റ് റോസ് എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ഒരു ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.