Monday 02 September 2024 12:42 PM IST : By സ്വന്തം ലേഖകൻ

മഞ്ഞ ഡിസൈനര്‍ സാരിയില്‍ അതിമനോഹരിയായി അനുശ്രീ; തരംഗമായി ചിത്രങ്ങള്‍

ananya-yellow-fashion1

മഞ്ഞ ഡിസൈനര്‍ സാരിയില്‍ അതിമനോഹരിയായി പ്രിയതാരം അനുശ്രീ. ഫ്ലോറല്‍ ‍ഡിസൈനിലുള്ള സ്ലീവ്ലസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. 

പച്ച കല്ലുകള്‍ പതിപ്പിച്ച ചോക്കറാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. പോണി ടെയ്ല്‍ ഹെയര്‍ സ്റ്റൈലിലും സിമ്പിള്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് അനുശ്രീ.

സനേഷ് ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സജിത് ആന്‍ഡ് സുജിത്താണ് ഹെയര്‍ ആന്‍ഡ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അലങ്കാര ബൊട്ടീക് ആണ് മനോഹരമായ സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

anusree-yellow467

2.

anusree-yellow45

3.

anusree-yellow008n

4.

anusree-yellow89

5.

Tags:
  • Celebrity Fashion
  • Fashion