പ്രിന്റഡ് ബ്ലേസറിലും സാരിയിലും വെറൈറ്റി ലുക്കില്‍ തിളങ്ങി കജോള്‍; സ്റ്റൈലിഷ് ചിത്രങ്ങള്‍
സ്വന്തം ലേഖകൻ
Published: June 07, 2024 02:25 PM IST
Updated: June 07, 2024 02:34 PM IST
1 minute Read
പ്രിന്റഡ് ബ്ലേസറിലും സാരിയിലും വെറൈറ്റി ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം കജോള്‍. അനിമല്‍ പ്രിന്റിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. സ്മോക്കി മേക്കപ്പിലും സ്റ്റൈലിഷ് ലുക്കിലും അതീവ സുന്ദരിയാണ് താരം. കജോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ചിത്രങ്ങള്‍ കാണാം...
1.
2.
3.
4.
5.
6ufrkmu355u8jbr3pp25m9oafg-list h1u90fl3r2g2afqgdp96dcn1c-list vanitha-fashion vanitha-fashion-celebrity-fashion vanitha-fashion-bollywood-fashion 2tpoks0u5nodc6c2emr475tu8k