സ്കിന്നി വയലറ്റ് ജംസ്യൂട്ടില്‍ ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടിയുടെ അഡാര്‍ ലുക്. ഫ്ലോറല്‍ ഡിസൈനിലുള്ള വസ്ത്രത്തില്‍ യങ് ലുക്കിലാണ് താരം. ലാക്മെ ഫാഷന്‍ വീക് 2023 യിലാണ് ‘ക്യാറ്റ് വുമണ്‍’ ലുക്കില്‍ താരമെത്തിയത്. റാംപില്‍ ബോള്‍ഡായി ചുവടുവച്ച ശില്‍പ ആരാധകരുടെ മനം കവര്‍ന്നു. ബോളിവുഡിലെ ഹോട്ടസ്റ്റ് മമ്മി എന്നാണ് താരത്തെ ആരാധകര്‍ വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. ചിത്രങ്ങള്‍ കാണാം...
1.

2.

3.

4.

5.