പിങ്ക് ലെഹങ്കയിൽ ഹോട്ട് ലുക്കിൽ മാളവിക മോഹനൻ; വസ്ത്രത്തിന്റെ വില 1.6 ലക്ഷം, മനോഹര ചിത്രങ്ങൾ
സ്വന്തം ലേഖകൻ
Published: January 04, 2022 12:10 PM IST
Updated: January 04, 2022 12:19 PM IST
1 minute Read
പിങ്ക് ലെഹങ്കയിൽ ഹോട്ട് ലുക്കിൽ നടി മാളവിക മോഹനൻ. ലേസ് എംബ്രോയ്ഡറിയുടെ വശ്യതയുമായി ട്രെഡീഷനൽ ലുക്കിലാണ് താരം. ഷീർ ദുപ്പട്ടയാണ് ചോളിക്കൊപ്പം പെയർ ചെയ്തിരിക്കുന്നത്. ടൊരാനി ഡിസൈന്‍സ് ആണ് മനോഹരമായ ലെഹങ്ക ഒരുക്കിയിരിക്കുന്നത്. 1.6 ലക്ഷം രൂപയാണ് ലെഹങ്കയുടെ വില. മനോഹര ചിത്രങ്ങൾ കാണാം;
1.
2.
3.
4.
6ufrkmu355u8jbr3pp25m9oafg-list h1u90fl3r2g2afqgdp96dcn1c-list vanitha-fashion vanitha-fashion-celebrity-fashion t01jifn1shndfaf9r5euoikvd