Friday 06 December 2019 06:42 PM IST : By സ്വന്തം ലേഖകൻ

കടുംചുവപ്പ് ജാക്കറ്റ് സാരിയിൽ തിളങ്ങി പ്രാചി തെഹ്‌ലാൻ; ചിത്രങ്ങൾ വൈറൽ!

prachi009876

ജാക്കറ്റ് സാരിയിൽ തിളങ്ങി മാമാങ്കം നായിക പ്രാചി തെഹ്‌ലാൻ. സിനിമയുടെ പ്രചാരണാർഥം മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രാചി വ്യത്യസ്ത ലുക്കിൽ എത്തിയത്. ഫ്ലോറൽ സാരിക്കൊപ്പം ചുവപ്പ് നിറത്തിലുള്ള ലോങ് ജാക്കറ്റ് ധരിച്ച് ട്രെൻഡി ലുക്കിലാണ് താരമെത്തിയത്.

ബോട്ട് സോങ് ഡിസൈൻ ചെയ്ത സാരിയ്ക്കൊപ്പം ലോങ് ഡ്രോപ് ഇയർറിങ്ങ്സിസ് മാത്രമാണ് ഏക ആഡംബരം. റിഷു ഗുപ്തയാണ് സ്റ്റൈലിസ്റ്റ്. സോഷ്യൽ മീഡിയയിൽ കയ്യടി നേടിയിരിക്കുകയാണ് പ്രാചിയുടെ പുത്തൻ ലുക്ക്. 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion
  • Trends