ADVERTISEMENT

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വിഡിയോയുടെ തലക്കെട്ടിങ്ങനെ: ‘ഉണ്ണി മുകുന്ദനെ ഭർത്താവാക്കാൻ പോകുന്ന യുവനടി ഇതാണ്’. അതിശയിക്കേണ്ട, നടനോടുള്ള ആരാധനയും അതൊരു ടെലിവിഷൻ പരിപാടിയിൽ തുറന്നു പറഞ്ഞതിനെത്തുടർന്നുണ്ടായ അനാവശ്യ വ്യാഖ്യാനങ്ങളും കാരണം പുലിവാലു പിടിച്ച അവസ്ഥയിലാണ് പ്രശസ്ത ടെലിവിഷൻ–സീരിയൽ താരം സ്വാതി നിത്യാനന്ദ.

സംഭവത്തിന്റെ സത്യാവസ്ഥയറിയാൻ വിളിച്ചപ്പോൾ ‘വല്ലാത്ത പൊല്ലാപ്പിൽ’ പെട്ട അവസ്ഥയിലായിരുന്നു സ്വാതി. ‘‘പലരും വിളിക്കുന്നു പലതും ചോദിക്കുന്നു. എനിക്കൊന്നുമറിയില്ല. വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ പലതും വേദനിപ്പിക്കുന്നതാണ്. ഉണ്ണി മുകുന്ദനോട് നടനെന്ന നിലയിൽ ഇഷ്ടവും ആരാധനയുമൊക്കെയുണ്ട്. അല്ലാതെ ഇപ്പോൾ പലരും പ്രചരിപ്പിക്കുന്നതു പോലെ എനിക്ക് ഉണ്ണിയെ കല്യാണം കഴിക്കണം പ്രണയിക്കണം എന്നൊന്നുമില്ല. ചാനൽ പരിപാടിയിൽ ഒരു തമാശയ്ക്ക് പറഞ്ഞതാണ്. അതിത്ര വലിയ പുകിലാകുമെന്നു പ്രതീക്ഷിച്ചില്ല’’. – സ്വാതി വനിത ഓൺലൈനോട് വ്യക്തമാക്കി.

unni-new-3
ADVERTISEMENT

ആസിഫ് അലിയെ വലച്ച് കുസൃതി കുരുന്നുകൾ; യൂട്യൂബിൽ ട്രെൻഡിങ്ങായി വനിതാ കവർഷൂട്ട് വിഡിയോ!

unni-new-2

‘ഭ്രമണം’ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ യുവനടിയാണ് സ്വാതി. മഴവിൽ മനോരമയിലെ ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയില്‍ സ്വാതി തന്റെ ഉണ്ണിമുകുന്ദൻ ആരാധനയെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കു കാരണം. മുൻപ് വനിതയിലെ അഭിമുഖത്തിലും സ്വാതി തന്റെ ആരാധനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

ADVERTISEMENT

വനിതയിൽ ഉണ്ണി ബാലചന്ദ്രൻ തയാറാക്കിയ സ്വാതിയുടെയും നന്ദനയുടെയും അഭിമുഖം വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

‘വടക്കോട്ട് തലവച്ച് ഒരിക്കലും ഉറങ്ങരുത്’; അന്ധവിശ്വാസമല്ല, ആ ഉപദേശത്തിന് പിന്നിലൊരു രഹസ്യമുണ്ട്

ADVERTISEMENT

‘അമ്മക്കുരങ്ങിനെ രക്ഷിക്കാൻ നോക്കി, പക്ഷേ...’; ആ കുരങ്ങിന് പിന്നെയെന്ത് സംഭവിച്ചു? ഫൊട്ടോഗ്രാഫർ പറയുന്നു

‘ഞാൻ എത്തില്ലെങ്കിലും നീ മണവാട്ടിയായി അണിഞ്ഞൊരുങ്ങണം’; ഈ വിവാഹചിത്രം ലോകത്തെ കരയിപ്പിക്കുന്നു

നിങ്ങള്‍ കൊന്നതാണ്... കൊലപാതകി എന്നു വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്! വികാരനിര്‍ഭരമായ കുറിപ്പ്

ചുണ്ടിൽ, നെഞ്ചിൽ, സ്വകാര്യ ഭാഗങ്ങളിൽ മറ്റാരും തൊടരുതെന്ന് പറഞ്ഞു പഠിപ്പിക്കുക: മൂന്ന് വയസാകുമ്പോഴേ നൽകണം ഈ മുന്നറിയിപ്പുകൾ

‘ദയവായി എന്നെ കൊല്ലരുത്, അത്രയേറെ ഞാൻ നമ്മുടെ മക്കളെ സ്നേഹിക്കുന്നു’; കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് അവൾ പറഞ്ഞത്!

 





ADVERTISEMENT