അങ്ങനെ ആ കടം അങ്ങുവീട്ടി... ലാലുവിന്റെ വക ഇച്ചാക്കയ്ക്ക് ചക്കരയുമ്മ: വൈറലായി ക്യൂട്ട് നിമിഷം
ബിഗ് എംസ് ഒന്നിച്ചെത്തുമ്പോഴെല്ലാം മലയാളിക്ക് പെരുന്നാളാണ്. ഇരുവരുടെയും സ്നേഹനിമിഷങ്ങളെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. അലൻസ്കോട്ട് വനിത ഫിലിം അവാർഡ്സിന്റെ മഹാവേദിയിലും പിറന്നു അങ്ങനെയൊരു ഹൃദ്യമായ നിമിഷം. വലിയൊരു കടംവീട്ടലിന്റെ കഥപറഞ്ഞു...
‘സാറാമ്മ ചേച്ചിയല്ലേ?’, കലാഭവൻ ഷാജോൺ ചോദിച്ചു; ‘അതേടാ കൊച്ചേ’ എന്നു മറുപടി; 35 വർഷത്തിനുശേഷം അവര്‍ കണ്ടുമുട്ടി..
റിട്ട. ഡിവൈഎസ്പി വി.കെ.സാറാമ്മയെ കണ്ടപാടെ ചലച്ചിത്രതാരം കലാഭവൻ ഷാജോൺ ഒന്ന് സ്തംഭിച്ചു. തുടർന്ന് ഒരു ചോദ്യം സാറാമ്മ ചേച്ചിയല്ലേ? സാറാമ്മയുടെ മറുപടി– അതേടാ കൊച്ചേ, ഞാൻ തന്നെ സാറാമ്മ. കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലാ...
MUMMY AND ME
വിഷു ആഘോഷത്തിനിടെ കൊച്ചുമകളെ ആദ്യമായി പരിചയപ്പെടുത്തി പാചക വിദഗ്ധ ലക്ഷ്മി നായർ....
‘ഇതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ’: മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന ഡാൻസ്: കയ്യടിച്ച് കിങ് ഖാനും
സോഷ്യൽ മീഡിയയെ തീ പിടിപ്പിക്കുകയാണ് ഈ പ്രകടനം. തെന്നിന്ത്യയിലെ ഏറ്റവും വലിയ സിനിമാ പുരസ്കാര നിശയായ വനിത ഫിലിം അവാർഡ്സിൽ ന‍ൃത്തച്ചുവടുകളുമായെത്തിയ മോഹൻ ലാലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഷാരൂഖ് ഖാന്റെ ജവാനിലെ സിന്ദാ... ബന്ദാ, ജയിലറിലെ ടൈഗർ കാ ഹുകും...
COLUMNS
അമേരിക്കയിലെ സമ്പന്ന വനിതകളുടെ പട്ടികയിൽ ഇടംനേടി 4 ഇന്ത്യൻ വംശജരും. പെപ്സികോ...

ASTROLOGY

{astro.sectionTitle}
MODEL OF THE DAY
SILPA ANTONY

SILPA ANTONY

KOCHI

GET FEATURED

LATEST PHOTO GRID

മരണമില്ലാത്ത മരങ്ങളും സെന്റ് ഡേവിഡിന്റെ കൈപ്പത്തിയും ഗുഹയും; സമർഖണ്ഡിലെ കാഴ്ചകൾ
സമർഖണ്ഡിൽ തുടങ്ങുന്ന നിരപ്പല്ലാത്ത ആ പാത, 50 കിലോമീറ്റർ അപ്പുറത്ത് ഉർഗുട്ടിലേക്കു നീളുന്നതായിരുന്നു. പശുക്കളും ആടുകളും അലയുന്ന തെരുവുകള്‍ കടന്ന്, കഴുതപ്പുറത്ത് സഞ്ചരിക്കുന്ന ആളുകളെ മറികടന്ന് ഞങ്ങൾ നീങ്ങി. തെരുവോരങ്ങളിൽ പഴങ്ങളും പച്ചക്കറികളും വിൽക്കുന്നവരുടെ...
TRAVEL & FOOD
അറബിക്കടലിന്റെ തീരത്ത് മൺസൂൺ മഴ കാണാൻ എത്തിയതാണ് എലേന. കേരളത്തിലേക്കാണെന്നു...
‘കൊഞ്ചും നാരങ്ങാ നീരും ഒരുമിച്ച് കഴിച്ചാൽ’; ഭക്ഷണത്തിലൂടെ അലർജി വരുന്ന വഴികൾ ഇതൊക്കെയാണ്
എന്തും ഏതും സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്ന കാലമാണിത്. അടുത്തിടെ വൈറലായ ഒരു വാർത്തയിതാണ്. െകാഞ്ചും നാരങ്ങാനീരും ഒരുമിച്ച് കഴിച്ച സ്ത്രീ മരിച്ചു. െകാഞ്ചും നാരങ്ങാനീരും ഒന്നിച്ചുകഴിച്ചാൽ അതു വയറ്റിൽ വച്ചു വിഷമായി മാറാമെന്നും മരണം സംഭവിക്കാമെന്നുമാണ്...
WOMEN’S HEALTH
ആയിരം ഗർഭങ്ങളിൽ ഒരെണ്ണത്തിലേ അർബുദം വരുന്നുള്ളൂ. ഇത്രയും അപൂർവമായതിനാൽ തന്നെ...
വേറിട്ട ലുക്കില്‍ ഐശ്വര്യ ലക്ഷ്മി; വണ്ടര്‍ഫുള്‍ എന്ന് ആരാധകരുടെ കമന്റ്, മനോഹര ചിത്രങ്ങള്‍
വേറിട്ട ലുക്കില്‍ പ്രിയതാരം ഐശ്വര്യ ലക്ഷ്മി. കോട്ടണ്‍ ഫാബ്രിക്കിലുള്ള ചുവപ്പ് ബ്ലേസറും ക്രോപ് ടോപ്പും സ്കര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. കളര്‍ഫുള്‍ സ്റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. സോഷ്യല്‍ മീഡിയയിലൂടെയാണ്...
മൺചട്ടി നോൺസ്റ്റിക് പാത്രമാക്കി മാറ്റാൻ എളുപ്പവഴികൾ!
മൺചട്ടികളിൽ പാകം ചെയ്യുന്നതിന്റെ രുചിയും മണവും ഒന്നു വേറെ തന്നെയാണ്. എന്നാൽ മൺചട്ടികൾ പലരും വാങ്ങാൻ മടിക്കുന്നതിന്റെ കാരണം അതു മയക്കിയെടുക്കാനുള്ള ബുദ്ധിമുട്ടാണ്. വളരെ എളുപ്പത്തിൽ ഇൻസ്റ്റന്റ് ആയി നാലു രീതിയിൽ മൺചട്ടികൾ മയക്കിയെടുക്കാൻ പറ്റും.<br> എങ്ങനെ...

READER'S RECIPE



POST
YOUR RECIPE

POST NOW