ഗോള്ഡന് സില്ക്ക് ഔട്ഫിറ്റില് എലഗന്റ് ലുക്കില് തിളങ്ങി തെന്നിന്ത്യന് സുന്ദരി കീര്ത്തി സുരേഷ്. ലോങ് കുര്ത്തിയും പലാസോ പാന്റ്സുമാണ് താരത്തിന്റെ വേഷം. സ്വര്ണ്ണ നിറത്തിലുള്ള വസ്ത്രത്തില് അതീവ സുന്ദരിയാണ് കീര്ത്തി.
പാന്റ്സിന്റെ താഴെ ഭാഗത്ത് വലിയ ഫ്രില്ലുകള് നല്കിയിരിക്കുന്നു. പ്ലെയിന് ലോങ് ടോപ്പാണ് പാന്റ്സിനൊപ്പം പെയര് ചെയ്തിരിക്കുന്നത്.
ADVERTISEMENT
നീണ്ട മുടി പുറകിലേക്ക് കെട്ടിവച്ച മിനിമല് ഹെയര് ലുക്കും, ക്ലാസി മേക്കപ്പും മിനിമല് ആക്സസറീസും കീര്ത്തിയുടെ ലുക്കിനെ കൂടുതല് എലഗന്റ് ആക്കുന്നു.
ADVERTISEMENT
Keerthy Suresh Stuns in Golden Silk Outfit:
Keerthy Suresh looked stunning and elegant in a radiant golden silk outfit recently. South Indian cinema fans and fashion enthusiasts have been praising her latest traditional look. The gorgeous ensemble features a plain long kurti paired with matching palazzo pants that have large frills at the bottom. Her minimalist styling included tied-back long hair, classy makeup, and subtle accessories to complete the appearance. The overall outfit highlights her graceful fashion sense and ability to pull off ethnic wear effortlessly. Celebrities often set trends with such classic traditional styles during festive and special occasions. Fans can easily draw inspiration from her sophisticated and understated fashion choices.