ADVERTISEMENT

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷൻ വിഡിയോ വൈറൽ. കൈലി മുണ്ടും ഷർട്ടുമണിഞ്ഞെത്തുന്ന മോഹൻലാലിന്റെ ലുക്കാണ് വിഡിയോയിലെ പ്രധാന ആകര്‍ഷണം.

ചിത്രം ഒരു കോമഡി ആക്ഷൻ ത്രില്ലറാകും എന്നാണ് സൂചന. ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് തന്നെയാണ്. ബിനു ജോർജ് അലക്സാണ്ടറും ആശിർവാദ് സിനിമാസും ചേർന്നാണ് നിർമാണം. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. ഷഹ്നാദ് ജലാൽ ആണ് ക്യാമറ. അനൂപ് സത്യൻ തന്നെയാണ് എഡിറ്റിങ്.

ADVERTISEMENT
ADVERTISEMENT
Mohanlal Viral Location Video Reveals New Look in Anoop Sathyan Film:

Mohanlal is once again grabbing headlines as a viral location video from his upcoming film directed by Anoop Sathyan has taken social media by storm. The superstar is seen sporting a casual, rugged look in a traditional kaili mundu and shirt, hinting at a grounded yet entertaining character. Industry insiders and fans are buzzing with excitement as early reports suggest the movie will be a high-octane comedy action thriller. Anoop Sathyan is not only directing the project but has also penned the engaging story and screenplay alongside handling the editing duties. The highly anticipated film is being jointly produced by Binu George Alexander and the prestigious banner Ashirvad Cinemas. Adding to the immense hype, the film features a stellar technical crew including talented music director Jakes Bejoy and skilled cinematographer Shahnad Jalal. This fresh cinematic collaboration promises to deliver a memorable theatrical experience for Malayalam movie enthusiasts across the globe.

ADVERTISEMENT
ADVERTISEMENT