ലെതര്‍ ഗൗണില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി ശില്‍പ ഷെട്ടി; പെര്‍ഫക്ട് എന്ന് ആരാധകര്‍, ചിത്രങ്ങള്‍
സ്വന്തം ലേഖകൻ
Published: January 24, 2024 11:26 AM IST
Updated: January 24, 2024 11:38 AM IST
1 minute Read
സ്റ്റൈലിഷ് ഔട്ഫിറ്റില്‍ ഗ്ലാമറസായി ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടി. കോഫി ബ്രൗണ്‍ നിറത്തിലുള്ള ലെതര്‍ ഗൗണില്‍ ഹോട്ട് ലുക്കിലാണ് താരം. വേവി ഹെയറിലും സ്മോക്കി മേക്കപ്പിലും അതിമനോഹരിയാണ് ശില്‍പ. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. പെര്‍ഫക്ഷന്‍, സ്റ്റണ്ണിങ് എന്നൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
upi031tnuj2ccfv1mum75voi3 6ufrkmu355u8jbr3pp25m9oafg-list h1u90fl3r2g2afqgdp96dcn1c-list vanitha-fashion vanitha-fashion-celebrity-fashion vanitha-fashion-bollywood-fashion