ADVERTISEMENT

ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലറുകള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഈ ചിത്രവും ഹൊറര്‍ ത്രില്ലർ ആണെന്നാണു സൂചന. നിർമാതാക്കളായ ഓൾ നൈറ്റ് ഷിഫ്റ്റ്സ്റ്റുഡിയോസ് ആണ് പാക്കപ്പ് വിവരം പങ്കുവച്ചത്. ഭ്രമയുഗത്തിനുശേഷം ഇവര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ പ്രോജക്ട് ആണിത്.

സിനിമയുടെ തിരക്കഥ എഴുതിയതും സംവിധായകനാണ്. ആർട്ട് – ജ്യോതിഷ് ശങ്കർ. എഡിറ്റിങ് – ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് – ഡിസൈൻ ജയദേവൻ ചക്കാടത്ത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT