Friday 18 June 2021 11:58 AM IST : By സ്വന്തം ലേഖകൻ

ഇതൊരു കുടുംബകഥ! ‘ഒറ്റ’ യുടെ ട്രെയിലർ എത്തി: ചിത്രം ഒ.ടി.ടിയിൽ റിലീസ്

otta

ബെൻസീന ഫിലിംസ് നിർമിച്ച്, ബെന്നി. സി.ഡാനിയൽ രചനയും, സംവിധാനവും നിർവഹിച്ച ‘ഒറ്റ’ യുടെ ട്രെയിലർ എത്തി. നിമിഷ ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായിക. പ്രസാദ് തൃക്കുറ്റിശ്ശേരിയാണ് നായകൻ. ചിത്രം ഉടൻ ഒ.ടി.ടിയിൽ റിലീസ് ചെയ്യും.

ക്യാമറ - അദ്വൈത് ഊരുട്ടമ്പലം, എഡിറ്റിങ് - അരുൺ വേണുഗോപാൽ, സംഗീതം - പ്രസാദ് പായിപ്ര, ആലാപനം - അബിളി ശിവ, ബി.ജി.എം-സാജൻ അനന്തപുരി, പ്രൊഡക്ഷൻ കൺട്രോളർ- തങ്കൻ കീഴില്ലം, സഹസംവിധാനം - വിനോദ് കണ്ണൻ, ബെൻസിനോവ്, ഡിസൈൻ - സജീവ് കെ.കെ, സ്റ്റിൽ - ലൈജു ജോസഫ്, പി.ആർ.ഒ - അയ്മനം സാജൻ.

മേബിൾ, അമ്മു, ചാന്ദിനി സുനിൽ, ബെൻസിനോവ്, രാജു അറയ്ക്കൽ, സന്തോഷ്, എൽദോസ് ,അനിൽകുമാർ, ശശി അല്ലപ്ര, ബിജു വൈദ്യൻ, ആദിത്യൻ അനീഷ്, ആരാധ്യ ഹെൻട്രി എന്നിവരാണ് മറ്റ് താരങ്ങൾ.