ADVERTISEMENT

കോട്ടയം  ചങ്ങനാശേരി മോസ്കോയിൽ വീട്ടിൽ യുവതി മരിച്ച നിലയിൽ. മോസ്കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്.

മല്ലികയുടെ ഭർത്താവ് അനീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിൽ മുറിവേറ്റ പാടുകളും രക്തക്കറയുമുണ്ട്.

ADVERTISEMENT

മല്ലികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വിളിച്ച  ആംബുലൻസ് ഡ്രൈവറാണ് സംഭവം പൊലീസിനെ അറിയിച്ചത്.

ADVERTISEMENT
ADVERTISEMENT