ചൂടിനെ ചെറുക്കാൻ കുടിക്കാം ടേസ്‌റ്റി ലസ്സി, ഈസി റെസിപ്പി!
Silpa B. Raj
Published: February 21, 2022 02:15 PM IST
1 minute Read
ടേസ്‌റ്റി ലസ്സി
1.റോബസ്‌റ്റ – രണ്ട്
തൈര് – 500 മില്ലി
പഞ്ചസാര – രണ്ടു വലിയ സ്പൂൺ
ഏലയ്ക്കാ പൊടിച്ചത് – അര ചെറിയ സ്പൂൺ
2.വനില ഐസ്ക്രീം – നാലു സ്കൂപ്പ്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ മിക്സിയിൽ നന്നായി അടിക്കുക.
∙ഗ്ലാസുകളിൽ ഒഴിച്ചു മുകളിൽ ഓരോ സ്കൂപ്പ് വനില ഐസ്ക്രീം വച്ചു വിളമ്പാം.
vanitha-pachakam 2dihh4se2spnf11mflc2pmfcr9-list vanitha-pachakam-snacks silpa-b-raj 4qfen2om0263jmthv7bp6mh9nl vanitha-pachakam-easy-recipes 1c85q7dv92590vg6tld0197lks-list vanitha-pachakam-desserts