ADVERTISEMENT

അസാധ്യ രുചിയിൽ തയാറാക്കാം ബീഫ് മപ്പാസ്. ഒരിക്കൽ തയാറാക്കിയാൽ പിന്നെ എന്നും ഇങ്ങനെ മാത്രമേ തയാറാക്കൂ...

ചേരുവകൾ:

ADVERTISEMENT

∙ബീഫ് - 1/2 കിലോഗ്രാം

∙ഉരുളക്കിഴങ്ങ് - 1

ADVERTISEMENT

∙സവാള - 1

∙തക്കാളി - 1

ADVERTISEMENT

∙പച്ചമുളക് - 3

∙ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ

∙മല്ലിപ്പൊടി - 2 ടേബിൾ സ്പൂൺ

∙മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

∙കുരുമുളകുപൊടി - 1ടീസ്പൂൺ

∙ഗരം മസാല - 1ടീസ്പൂൺ

∙വലിയ ജീരകം പൊടിച്ചത് - 1 ടീസ്പൂൺ

∙പട്ട, ഗ്രാമ്പു, ഏലയ്ക്ക - 1

∙തേങ്ങയുടെ ഒന്നാം പാൽ, രണ്ടാം പാൽ - 1 കപ്പ്

∙മല്ലിയില

∙കറിവേപ്പില

∙വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ....

ADVERTISEMENT