സദ്യയിൽ താരമായ മത്തങ്ങ എരിശ്ശേരി ഞൊടിയിടയിൽ തയാറാക്കാം. ഇതാ രുചിയൂറും റെസിപ്പി...
ചേരുവകൾ
∙മത്തങ്ങ – ഒന്നിന്റെ പകുതി
∙പയർ – ഒരു കപ്പ്
∙മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
∙ചുവന്ന മുളകുപൊടി – അര ടീസ്പൂൺ
∙ഉപ്പ് – പാകത്തിന്
∙തേങ്ങ – ഒരു കപ്പ്
∙ജീരകം – കാൽ ടീസ്പൂൺ
∙ചുവന്ന മുളക് – 4 എണ്ണം
∙വെളിച്ചെണ്ണ – രണ്ടു ടേബിൾ സ്പൂൺ
∙കടുക് – കാൽ ടീസ്പൂൺ
∙കറിവേപ്പില – രണ്ട് തണ്ട്
തയാറാക്കുന്ന വിധം വിഡിയോയിൽ.