The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
April 26 - May 9, 2025
‘എസ്ര’ അഥവാ മലയാള സിനിമയിലെ ‘കൊഞ്ചുറിങ്’ എന്ന് അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് കണ്ടിരുന്നു. ഹൃദയമിടിപ്പ് കൂട്ടി എബ്രഹാം എസ്രയെ കണ്ടിരുന്ന ഓരോ മലയാളിയും പറയും ഇത് ബോളിവുഡിനെയും വെല്ലുന്ന ത്രില്ലർ. പൃഥ്വിരാജ് എന്ന നടനും ജയ്. കെ എന്ന സംവിധായകനും ഒപ്പം എസ്ര എന്ന സിനിമയുടെ വിജയത്തിൽ
സ്ഫടികം പോലെ മനസുള്ള ഈ വില്ലൻ ഇപ്പോൾ ഇവിെടയുണ്ട്, ൈദവമൊരുക്കിയ വഴിത്താരയിൽ... ജോർജ് ആന്റണി എന്നു പറഞ്ഞാൽ എന്നെ ആരും അറിയണമെന്നില്ല. എന്നാൽ സ്ഫടികം ജോർജ് എന്നു പറഞ്ഞാൽ ചിലരൊക്കെ അറിയും. ദുഷ്ടൻ എന്നൊക്കെ മനസിൽ പറഞ്ഞ് പല്ലിറുമ്മുകയും െചയ്യും. ഒരു കലാകാരന്റെ വിജയമായി മാത്രമേ ഞാനതിനെ
മലയാള സിനിമയിൽ നിന്ന് ഇടക്കാലത്തു മാറിനിന്ന നന്ദിനി ജീവിതത്തിൽ നേരിട്ട വലിയ പ്രതിസന്ധികളെക്കുറിച്ചു പറയുന്നു... നിലാവെട്ടം തെളിനീരിൽ ഒാളംവെട്ടുന്നതു പോലുള്ള ഒരു നടത്തമായിരുന്നു അത്. കസവ് ഒഴുകിയ സെറ്റുസാരി. പച്ചനിറമുള്ള ബ്ലൗസ്. നെറ്റിയിൽ ചന്ദനക്കുറി. കൈയിൽ ക്ഷേത്രത്തിൽ നിന്നു കിട്ടിയ
പാലാക്കാർ ഇരട്ടച്ചങ്കന്മാരാണെന്നു പറയുന്നതു വെറുതെയല്ല. പുറമെയുള്ളവർക്ക് ഈ നാട് വെറും ‘പാല’ ആയിരിക്കാം എന്നാൽ കോട്ടയംകാർക്കിത് ‘പാലാ’യാ... എഴുതുമ്പോഴും പറയുമ്പോഴും ല കഴിഞ്ഞ് ദാ കിടക്കുന്നു ഒരു ‘ാ’ . നാടിന്റെ പേരിൽ തന്നെ ഒരെല്ലു കൂടുതലുള്ളവർ. അപ്പോൾ പിന്നെ റിമിടോമി പാടുമ്പോൾ ഈ കൊച്ചിനു പാടിയാല്
ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ കരുൺ നായരുടെ വിശേഷങ്ങളുമായി അമ്മ പ്രേമ... പ്രേമയ്ക്കൊരു വിശ്വാസമുണ്ട്, ബാറ്റിങ് കാണാൻ താൻ എത്തിയാൽ മോൻ പെട്ടെന്ന് ഔട്ടാകുമെന്ന്. ഈ വിശ്വാസത്തിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടെങ്കിലും ലേറ്റസ്റ്റായ ഒരെണ്ണം
യാത്രകളെക്കുറിച്ചു മാത്രമേ സംസാരിക്കൂ എന്ന ആമുഖത്തോടെയായിരുന്നു അമല തുടങ്ങിയത്. ചെന്നൈയിലെ ആഢംബര ഹോട്ടലിലെ വലിയ മുറിക്കുള്ളിലേക്ക് യാത്രയ്ക്കിടയിൽ കണ്ട കഥാപാത്രങ്ങൾ ഒാരോരുത്തരായി കയറി വന്നു. ഹിമാലയൻ ട്രക്കിങ്ങിനിടയിൽ വച്ചു കണ്ട ബാബാജി, ഹിമാചൽ പ്രദേശിലെ കുല്ലു സൈഡിൽ നിന്ന് സ്പിറ്റി താഴ്വര വരെ കൂടെ
നോട്ടുനിരോധനം കാരണം റിലീസ് മാറ്റിവച്ച സിനിമയാണ് ‘കട്ടപ്പനയിലെ ഋതിക് റോഷൻ’. അന്നു കയറിനിന്ന പനമ്പിള്ളി നഗർ എടിഎമ്മിനു മുന്നിലെ ക്യൂവിൽ നിന്ന് തല പുറത്തേക്കിട്ട് വിഷ്ണുവും ബിബിനും കോറസ്സായി പറഞ്ഞു, ‘‘പത്തു മിനിറ്റേ...’’ മലയാള സിനിമയിലെ പുതിയ സിദ്ദിഖ്– ലാലുമാരെന്ന ചിരിപ്പതക്കം പ്രേക്ഷകർ ഇവർക്ക്
ജിയോ എന്ന ഹിന്ദി വാക്കിന്റെ അർഥം ‘ലിവ് ലൈഫ്’ എന്നാണ്. ജീവിതമുണ്ടെങ്കിൽ അത് സുന്ദരമായി തന്നെ ജീവിച്ചു തീർക്കുക. ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായിയും ഒന്നരലക്ഷം േകാടിയോളം ആസ്തിയുള്ള റിലയന്സ് സാമ്രാജ്യത്തിന്റെ അമരക്കാരനുമായ മുകേഷ് അംബാനി ഈ സ്വപ്നം കണ്ടത് ഭാര്യ നിതയ്ക്കൊപ്പമാണ്. അധ്യാപിക,
‘ചാച്ചൻ എണീറ്റാ വിക്കറ്റ് പോകും’ എന്ന ഒറ്റ ഡയലോഗ് മതി ഈ മുഖം ഓർക്കാൻ. ‘മഹേഷിന്റെ പ്രതികാര’ത്തിനു ശേഷമുള്ള ലിജോയുടെ വിശേഷങ്ങൾ... ‘മഹേഷിന്റെ പ്രതികാര’ത്തിലേക്കുള്ള കാസ്റ്റ് കോൾ കണ്ട് സുഹൃത്താണു ഫോട്ടോ അയയ്ക്കാൻ പറഞ്ഞത്. ഓഡിഷനു വിളി വന്നപ്പോൾ
കോലോത്തെ തമ്പുരാട്ടിയാടോ മാഷേ... എന്ന് ജഗന്നാഥനോടു പറയുന്നതു പോലെയായിരുന്നു ആ വരവ്. ആറാം തമ്പുരാനിലെ ആ ചുവപ്പു സാരിക്കു പകരം ജീൻസും ടോപ്പും ആണെന്നേ ഉള്ളൂ. കുറച്ചു മുമ്പ് ‘C/O െസെറാബാനുവിന്റെ’ ലൊക്കേഷനിൽ വച്ചു കാണുമ്പോൾ കൈയിറക്കമുള്ള ചുരിദാറിട്ട, തട്ടമിട്ട പെൺകുട്ടിയായിരുന്നു മഞ്ജു വാരിയർ. ഇപ്പോഴിതാ
Results 1291-1300