ബ്ലാക് ഷിമ്മറി ബോഡികോണ്‍ ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി പ്രിയതാരം കജോള്‍. ഡീപ് നെക്കിലും, ലോങ് സ്ലീവിലുമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയാണ് താരം. മിനിമല്‍ മേക്കപ്പാണ് ചെയ്തിരിക്കുന്നത്, ചുവപ്പ് ലിപ്സ്റ്റിക് അണിഞ്ഞിരിക്കുന്നു.
കേര്‍ലി ഷോര്‍ട്ട് ഹെയറില്‍ ക്യൂട്ട് ലുക്കിലാണ് താരം. വജ്രകല്ലുകള്‍ പതിച്ച കമ്മലും മോതിരവുമാണ് പ്രധാന ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി.
1.

2.

3.

4.

5.