The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
June 2025
അറിവ് പകരും തോറും വർദ്ധിക്കും എന്നാണല്ലോ.കയ്യിലുള്ള വിദ്യ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതുകൊണ്ട് അത് കുറയുകയൊന്നുമില്ലല്ലോ, കൂടുകയല്ലെയുള്ളൂ. ലോക് ഡൗൺ കാലം കഴിയുന്നതും നോക്കി വെറുതെയിരുന്നു, ഉള്ള അറിവിനെ പൂട്ടിക്കെട്ടി വെച്ച് തുരുമ്പ് പിടിപ്പിക്കാൻ തയ്യാറല്ല സിമെർക്കുറി എന്ന സ്റ്റാർട്ടപ്പ്
മുഖക്കുരുപ്രശ്നങ്ങൾ പുരുഷന്മാരേയും കാര്യമായി അലട്ടാറുണ്ട്. ഒരു കാരണവശാലും കുരു പൊട്ടിക്കരുത്. അത് അടയാളങ്ങൾ വീഴ്ത്തും. ∙ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഫേസ് സ്ക്രബ് ഉപയോഗിച്ച് ചർമം വൃത്തിയാക്കുന്നത് മൃതകോശങ്ങളും പൊടിയുമൊക്കെ മാറ്റി ചർമസുഷിരങ്ങൾ അടയാതിരിക്കാൻ സഹായിക്കും. ∙ മുഖക്കുരുവിനുള്ള മികച്ച
പതിനെട്ടു വയസ്സെത്തിയ മകൻ കണ്ണാടി യുടെ മുന്നിൽ നിന്ന് മാറാതെ നിന്നപ്പോ ൾ അമ്മയ്ക്കൊരു പേടി. പഠിക്കാനോ കൂട്ടുകാരുടെയൊപ്പം കറങ്ങാനോ പോലും താൽപ ര്യമില്ലാതായതോടെ അമ്മയും സീരിയസ്സായി. ‘കൂട്ടുകാർക്കെല്ലാം നല്ല താടിയും മീശയുമുണ്ട്.<br> എനിക്കു മാത്രമെന്താ താടി വളരാത്തെ?’ ഇതും പറഞ്ഞ് മകൻ വിഷമിച്ചപ്പോൾ
മലയാളികൾക്ക് ഏറെ സുപരിചിതനായ ബോളിവുഡ് താരമാണ് സുനിൽ ഷെട്ടി. പ്രായം 57 ആണെങ്കിലും അദ്ദേഹത്തെ കണ്ടാൽ ആരും അങ്ങനെ പറയില്ല. കാരണം 35 വയസ്സിന്റെ ചെറുപ്പമാണ് ഇപ്പോഴും. ഫിറ്റ്നസ്സിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് സുനിൽ ഷെട്ടി. കാരിരുമ്പിന്റെ കരുത്തുള്ള ഈ ശരീരം സ്വന്തമാക്കിയത് എങ്ങനെയെന്ന് ചോദിച്ചാൽ
ഹേയ്, ഗേൾസ് ആൻഡ് ഗേൾഫ്രണ്ട്സ് ഒന്നു ശ്രദ്ധിക്കൂ. എവിടെയെങ്കിലും പോകണമെങ്കിൽ പ ണ്ടത്തെ പോലെ ലാസ്റ്റ് മിനിറ്റിൽ വന്നു വിളിക്കുന്ന പരിപാടിയൊന്നും ഇനി ആ പ്ലിക്കബിൾ അല്ല. മുടിയിൽ കുറച്ച് ജെ ല്ലും വാരിത്തേച്ച് കയ്യിൽ കിട്ടുന്ന ജീൻസും ടിഷർട്ടും വലിച്ചുകേറ്റി അഞ്ചുമിനിറ്റുകൊണ്ട് റെഡിയാകുന്ന ഇൻസ്റ്റന്റ്
'ചെളിയില്ല... പേനില്ല... എണ്ണ ഒഴുക്കലില്ല... വിയർപ്പില്ല...’ അല്ല പ്രദീപേട്ടാ, സാധാരണ ‘ഫിെഷാണ്ട്, ചിക്കനൊണ്ട്..’ എന്ന മട്ടില് ഉണ്ട്, ഉണ്ട് എന്നു പറയുന്നയാളല്ലേ... ഇപ്പൊ എന്നാ പറ്റി?’ േകാട്ടയം പ്രദീപ് ഒന്നു ചിരിച്ചിട്ടു പറഞ്ഞു, ‘അതിനിത് ഭക്ഷണത്തിന്റെ കഥയല്ല മോേന... തലമുടിയുടെ കഥയാ, ഒരു
ആധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോൾ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തൽ. നമ്മുടെ പഴമക്കാർ ആരോഗ്യത്തോടെ ദീർഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവർ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്, നന്നായി വിയർത്ത്, നന്നായി
നല്ല വിദ്യാഭ്യാസമുള്ള യുവതിയാണ് യമുന. പ്രായം 25. പോസ്റ്റ് ഗ്രാജുവേഷൻ റാങ്കോടു കൂടി പാസ്സായി. ഉയർന്ന ഉദ്യോഗമുള്ള മാതാപിതാക്കളുടെ രണ്ടു മക്കളിൽ മൂത്തയാളാണ് അവൾ. പിജി കഴിഞ്ഞയുടൻ തന്നെ യമുനയുടെ വിവാഹവും നടത്തി. വിദേശത്ത് നല്ല ജോലിയുള്ള സുമുഖനും സമ്പന്നനുമായ ശങ്കറായിരുന്നു വരൻ. നല്ല കുടുംബം. ഒരു ജോലി
ഒരു ബീജം മാത്രം മതി, അണ്ഡവുമായി സംയോജിച്ച് ഒരു പുതിയ ജീവനു ജന്മം നൽകാൻ. എന്നാൽ ആ ധർമം നിറവേറ്റാൻ കോടിക്കണത്തിനു ബീജങ്ങളാണു ശ്രമിക്കുന്നത്. ഇവരിൽ ഏറ്റവും കരുത്തൻ പ്രതിബന്ധങ്ങളെ അതിജീവിച്ച് ഏറ്റവും മുന്നിലെത്തി ആ ധർമം നിറവേറ്റുന്നു. സങ്കീർണമായ യാത്രയാണു ബീജത്തിന് അതിജീവിക്കാനുള്ളത് എന്നതുകൊണ്ടാകാം
കരളിൽ പുളകമുണർത്താനും കവിളിൽ നാണച്ചോപ്പു തെളിയിക്കാനും നൂറുനൂറായിരം സ്വപനങ്ങളുടെ തേരേറ്റാനും സൗഹൃദത്തിന്റെ തണുപ്പു പകരാനും ഒരു നോട്ടം മതി... ഒരേ ഒരു നോട്ടം... കാതരമായ നോട്ടമെന്നോ ആത്മാവിൽ തൊടുന്ന നോട്ടമെന്നോ ഹൃദയത്തിന്റെ അടിത്തട്ടിലേക്കിറങ്ങിച്ചെല്ലുന്ന നോട്ടമെന്നോ നാമതിനെ ഓമനിച്ചു
സ്ത്രീ–പുരുഷ സൗഹൃദങ്ങൾ നല്ലതാണ്. പക്ഷേ, അവ അതിരു വിടുമ്പോൾ അപകടത്തിലേ കലാശിക്കൂ. അത്തരമൊരു ബന്ധത്തിന്റെ കഥ പറയാം. ഈ കേസിലെ സ്ത്രീ കഥാപാത്രമായ സുമിത്ര യുപി സ്കൂൾ അധ്യാപികയാണ്. 40 വയസ്സിനടുത്ത പ്രായം. രണ്ടു മക്കൾ, മകൾക്ക് 17 വയസ്സ്, മകന് 12. ഭർത്താവ് ഗൾഫിലാണ്. വിനോദ് അതേ സ്കൂളിലെ എൽപി ക്ലാസ്സ്
Results 13-23