ADVERTISEMENT

ടീനേജുകാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മുഖത്തെ എണ്ണമയവും മുഖക്കുരുവും. ഈ കോവിഡ് കാലത്ത് മുഖക്കുരുവിനു ചികിത്സ തേടി എവിടെ പോകാനാണെന്ന ആശങ്കയിലാണോ? മുഖത്തെ എണ്ണമയം കുറയ്ക്കുന്ന, മുഖക്കുരു നിയന്ത്രിക്കുന്ന, പുതിനയില ചേർന്ന വീട്ടിൽ തന്നെ തയാറാക്കാവുന്ന ഒരു സൂപ്പർ ഫേയ്സ് പായ്ക്കാണ് ഈ  ലക്കം ഹെൽതി ബ്യൂട്ടി വിഡിയോ സീരീസിൽ. പ്രമുഖ സൗന്ദര്യപരിചരണ വിദഗ്ധയായ ഡോ. റീമ പദ്മകുമാറാണ് ഈ ഫേയ്സ് പായ്ക്ക് നിർദേശിക്കുന്നത്. 

 ഈ പായ്ക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാൽ തന്നെ മുഖത്തിനു നല്ല മാറ്റം ഉണ്ടാകും.

ADVERTISEMENT

ഫേയ്സ് പായ്ക്ക് ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയാൻ വിഡിയോ കാണാം

 

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT