കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയയ്ക്കൊപ്പമുള്ള സെല്‍ഫി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വൈറലാകുന്നു. ഭാര്യയുടെ മുടി മുന്നിലേക്കിട്ടാണ് ചാക്കോച്ചന്റെ ക്യൂട്ട് സെൽഫി. യഥാർത്ഥത്തിൽ ചാക്കോച്ചന്റെ പുറകിൽ ഒളിച്ചു നില്‍ക്കുകയാണ് പ്രിയ. ഒറ്റനോട്ടത്തില്‍ മുടിനീട്ടി വളര്‍ത്തിയ ചാക്കോച്ചനെയാണ് ചിത്രത്തിൽ കാണാൻ പറ്റുക.
നിങ്ങളുടെ ഭാര്യയുടെ ഹെയര്‍സ്റ്റൈല്‍ നിങ്ങളുടേതായാൽ ഇങ്ങനെയിരിക്കും എന്നുപറഞ്ഞാണ് ഭാര്യയ്ക്കൊപ്പമുള്ള സെല്‍ഫി ചാക്കോച്ചന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ആരാധകരും ഈ ചിത്രം ഏറ്റെടുത്തു. നിരവധി ഷെയറുകളും കമന്റ്സുമായി ഞൊടിയിടയിൽ ചാക്കോച്ചന്റെ ചിത്രം വൈറലായി. ചിത്രം ഷെയർ ചെയ്തുകൊണ്ട്, തന്നെ ഒരുപാട് സ്വാധീനിച്ച ദമ്പതിമാരാണ് ചാക്കോച്ചനും പ്രിയയുമെന്ന് സംവിധായകന് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.