ADVERTISEMENT

സീരിയലുകളിൽ നായികയായും വില്ലത്തിയായും തിളങ്ങിയ നടി സോനു വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ബെംഗളൂരുവില്‍ ഐടി എന്‍ജിനീയറായ അജയ് ആണ് വരൻ. ആന്ധ്ര സ്വദേശിയാണ് അജയ്.  ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

നല്ലൊരു നർത്തകി കൂടിയായ സോനു സീരിയൽ രംഗത്തും സജീവമാണ്. ബെംഗളൂരു അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഡോ. വസന്ത് കിരണിന്റെ ശിക്ഷണത്തില്‍ കുച്ചുപ്പുടിയില്‍ എംഎ ചെയ്യുകയായിരുന്നു താരം. സോനുവിന്റെ പ്രീ വെഡ്ഡിങ് വിഡിയോയുടെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.  

ADVERTISEMENT

1.

sonu008

2.

sonu001
ADVERTISEMENT

3.

sonu005

4.

sonu007
ADVERTISEMENT

5.

sonu004

6.

sonu009

7.

sonu006

 

ADVERTISEMENT