ADVERTISEMENT

പുകവലിച്ചു ചുമച്ചു ശ്വാസം മുട്ടുന്ന പിതാവിന്റെ അരികിലിരിക്കുന്ന ആ കുട്ടിയുടെ ദയനീയ മുഖം കാണാതെ നമ്മുക്ക് തീയറ്ററിൽ പോയി സിനിമ കാണാനാകില്ല. ശ്വാസകോശം സ്പോഞ്ചു പോലെയാണ് എന്ന് ഓർമിപ്പിക്കുന്ന അവബോധന പരസ്യത്തിലെ  ആ കൊച്ചു കുട്ടിയുടെ പേര് സിമ്രൻ നടേക്കർ. പരസ്യത്തിൽ നിഷ്കളങ്കത തുളുമ്പുന്ന മുഖം ആണെങ്കിലും സിമ്രൻ ഇപ്പോൾ ആ കൊച്ചു കുട്ടിയൊന്നുമല്ല. 19 വയസുള്ള സുന്ദരിയായ കൗമാരക്കാരിയായി സിമ്രൻ വളർന്നു കഴിഞ്ഞു.

simran005

45 സെക്കന്റ് ദൈര്‍ഘ്യമുളള പുകവലി വിരുദ്ധ പരസ്യത്തില്‍ അഭിനയിച്ച ആ കുട്ടിയാണ് സിമ്രൻ എന്ന് ആർക്കും മനസിലാകില്ല. സിമ്രാന്‍ നടേക്കര്‍ ആളാകെ മാറിപ്പോയി. ഈ സാമൂഹ്യ അവബോധ പരസ്യം കൂടാതെ ഡോമിനോസ്, വീഡിയോകോണ്‍, ക്ലിനിക് പ്ലസ്, ബാര്‍ബി ടോയ്സ് എന്നിവയുടെ പരസ്യങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

simran003
ADVERTISEMENT

ഹിന്ദിയിലെ ചില ടെലിവിഷന്‍ പരമ്പരകളിലും സിമ്രാന്‍ വേഷമിട്ടു. ആദിത്യ റോയ് കപൂര്‍ നായകനായ ദാവത്തെ ഇഷ്ഖ് എന്ന ചിത്രത്തിലും അഭിനയിച്ചു. ഡിസ്നി ചാനലിന്റെ കോമഡി പരിപാടിയായ ‘ഓയേ ജാസി’യിലും പ്രത്യക്ഷപ്പെട്ടു. മിന്നി റോയ് എന്ന കഥാപാത്രമായാണ് ഇതില്‍ അഭിനയിച്ചത്. സാമൂഹ്യമാധ്യമങ്ങളിലും ഇന്ന് ഏറെ സജീവമായി സിമ്രാന്‍ ഇടപെടാറുണ്ട്.

1.

simran004
ADVERTISEMENT

2.

simran006

3.

simran007
ADVERTISEMENT

4.

simran002
ADVERTISEMENT