തെന്നിന്ത്യന്‍ ഗ്ലാമർ താരം നമിത വിവാഹിതയായി. താരത്തിന്റെ സുഹൃത്ത് വീര്‍ ആണ് വരന്‍. തിരുപ്പതിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. തമിഴ് നടൻ ശരത് കുമാർ, ഭാര്യ രാധിക തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. ചെന്നൈയില്‍ സിനിമാ രംഗത്തുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും.
വിവാഹം കഴിഞ്ഞ സന്തോഷം നമിത തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. മുൻപ് സുഹൃത്ത് റെയ്സയുടെ ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് താരം വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ശരീരഭാരം കൂടിയ ശേഷം നമിത സിനിമകളിൽ നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് മോഹൻലാലിന്റെ ’പുലിമുരുക’നിൽ താരം അഭിനയിച്ചിരുന്നു. ചിത്രങ്ങൾ കാണാം;
1.

2.

3.

4.

5.

6.

7.
