ADVERTISEMENT

നടി സംസ്‌കൃതി ഷേണായി വിവാഹിതയായി. വിഷ്ണു എസ് നായരാണ് വരന്‍. മാംഗ്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ ഗോവിന്ദന്‍ ഷേണായിയുടേയും വിദ്യയുടേയും ഏകമകളാണ് സംസ്‌കൃതി. 'വേഗം' എന്ന ചിത്രത്തിൽ നായികയായെത്തി പിന്നീട് അനാർക്കലി എന്ന ചിത്രത്തിലെ ‘ആ ഒരുത്തി അവളൊരുത്തി’ എന്ന ഗാനത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സംസ്കൃതി.

'മരുഭൂമിയിലെ ആന' എന്ന വികെപി ചിത്രമാണ് സംസ്കൃതി നായികയായി ഒടുവിൽ ഇറങ്ങിയ മലയാള ചിത്രം. കൊച്ചിക്കാരിയായ സംസ്കൃതി 'ബ്ലാക്ക് ബട്ടർഫ്ലൈ' എന്ന ചിത്രത്തിലൂടെയാണ് മലയാളം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. മികച്ച ക്ലാസിക്കൽ നർത്തകിയും മോഡലുമാണ് സംസ്കൃതി. ചിത്രങ്ങൾ കാണാം;

ADVERTISEMENT

1.

samsrithi007

2.

samsrithi004
ADVERTISEMENT

3.

samsrithi005

4.

samsrithi009
ADVERTISEMENT

5.

samsrithi0014

6.

samsrithi003

7.

samsrithi008

8.

samsrithi0010

9.

samsrithi0012

10.

samsrithi002

11.

samsrithi0016

12.

samsrithi0013

13.

samsrithi0015

14.

samsrithi001

15.

Samskruthy-Shenoy-5

16.

Samskruthy-Shenoy-3

17.

Samskruthy-Shenoy-8

18.

Samskruthy-Shenoy-4

19.

Samskruthy-Shenoy-2

20.

Samskruthy-Shenoy-6-768x944
ADVERTISEMENT