പ്രണയ നിമിഷങ്ങളുമായ് നീരജും ദീപ്തിയും–ചിത്രങ്ങൾ
മലയാള സിനിമയുടെ യുവത്വത്തിന്റെ പ്രതീകമാണ് നീരജ് മാധവ്. നടനായും തിരക്കഥാകൃത്തായും കോറിയോ ഗ്രാഫറായുമൊക്കെ സാന്നിദ്ധ്യമറിയിച്ച താരം.
നീരജിന്റെ സിനിമ പോലെ തന്നെ വർണാഭമായിരുന്നു അടുത്തിടെ കഴിഞ്ഞ വിവാഹവും. കോഴിക്കോട് സ്വദേശി ദീപ്തിയാണ് നീരജിന്റെ ജീവിതത്തിലെ നായിക.
ഇപ്പോഴിതാ നീരജ് മാധവും ഭാര്യയുമൊന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.
ചിത്രങ്ങൾ കാണാം:
1.

2.

3.
