അരുണ്‍ വിജയ് നായകനായി, ജിഎൻആര്‍ കുമാരവേലൻ സംവിധാനം ചെയ്യുന്ന ‘സിനം’ ട്രെയിലർ എത്തി. പൊലീസ് ഓഫീസര്‍ ആയിട്ടാണ് ചിത്രത്തില്‍ അരുണ്‍ വിജയ് എത്തുന്നത്.
ചിത്രം റിലീസ് ചെയ്യുക സെപ്‍തംബര്‍ 16ന് ആണ്. കഥ- സംഭാഷണം ആര്‍.ശരവണന്‍. ഗോപിനാഥ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.എ.രാജമുഹമ്മദ് ആണ് ചിത്രസംയോജനം.