ADVERTISEMENT

യഷ് രാജ് സ്പൈ യൂണിവേഴ്സിലെ പുതിയ ചിത്രം ‘ടൈഗർ 3’ ടീസർ എത്തി. അവിനാശ് സിങ് ടൈഗർ റാത്തോർ എന്ന നായകകഥാപാത്രമായി സൽമാൻ ഖാന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശർമയാണ്.

കത്രീന കൈഫ് നായികയാകുന്ന ടൈഗർ 3യിൽ ഇമ്രാൻ ഹാഷ്മിയാണ് വില്ലന്‍ വേഷത്തില്‍. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രൺവീർ ഷൂരേ എന്നിവരാണ് താരനിരയിൽ. ഷാറുഖ് ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തും. ദീപാവലി റിലീസ് ആയി നവംബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT