വളരെ വേഗത്തിൽ ബോളിവുഡിന് പ്രിയങ്കരിയായി മാറിയ നടിയായിരുന്നു ആലിയാ ഭട്ട്. ഇപ്പോഴിതാ സ്വന്തം ചേച്ചി ഷഹീൻ വേണ്ടിയുള്ള ആലിയയുടെ ഇൻസ്റ്റഗ്രാം വിഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.
സ്വന്തം തോളത്ത് ചാഞ്ഞിരിക്കുന്ന ചേച്ചിയുടെ പടം ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയത്, ‘ ഞാൻ നിന്നെ ഒരുപാട് മിസ്സചെയ്യുന്നു. അതെന്നെ വിഷമിപ്പിക്കുന്നു ’, അലിയ എഴുതി. ആലിയയുടെ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
