ആരാധകരെ അമ്പരപ്പിച്ച് നടി എമി ജാക്സൺന്റെ പുതിയ ലുക്ക്. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ ചിത്രം ആളെ തിരിച്ചറിയാത്തത്ര വേറിട്ട ഗെറ്റപ്പിലുള്ളതാണ്.
തന്റെ പുതിയ പ്രൊജക്ടിനു വേണ്ടിയാണ് എമിയുടെ ഈ മാറ്റം എന്നാണ് സൂചന.
ബോളിവുഡിലും തമിഴ് സിനിമയിലും ഒരുപോലെ ആരാധകരുളള താരമാണ് എമി ജാക്‌സണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് എമി. ചിത്രങ്ങളും വിഡിയോകളുമെല്ലാം പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.