ADVERTISEMENT
കോവിഡ് കാലത്ത് പുതിയ ലുക്കിൽ ചിമ്പുവിന്റെ ഈശ്വരൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. കോവിഡ് സമയം സിനിമയിലെ കഥാപാത്രത്തിന്റെ ലുക്കിനായി തടി കുറച്ചാണ് ചിമ്പു എത്തിയിരിക്കുന്നത്. തമിഴ് കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട ,മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനൊപ്പം തന്നെ ചിമ്പുവിന്റെ വർക്കൌട്ട് വിഡിയോയും താരത്തിന്റെ ഫെയ്സ്ബുക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT