ADVERTISEMENT

സാരി ലുക്കിലുള്ള തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച്, കുറിപ്പുമായി നടി ജനീലിയ ഡിസൂസ.

കറുപ്പ് സാരിയില്‍ മനോഹരിയാണ് താരം ചിത്രങ്ങളിൽ. ഭര്‍ത്താവും നടനുമായ റിതേഷ് ദേശ്മുഖും താരത്തിനൊപ്പം ഒരു ചിത്രത്തില്‍ എത്തുന്നു. ‘My Sari never fails It's an elegant way to define my boldness’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

ADVERTISEMENT

‘ബോയ്‌സ്’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ജനീലിയ ഡിസൂസ‘സന്തോഷ് സുബ്രഹ്മണ്യം’ എന്ന ചിത്രത്തിലൂടെയാണ് ആരാധകരെ നേടിയത്. മലയാളത്തില്‍ പൃഥ്വിരാജിനൊപ്പം ‘ഉറുമി’ എന്ന ചിത്രത്തിലും തിളങ്ങി. ജനീലിയ ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിച്ചു.

ADVERTISEMENT
ADVERTISEMENT