ADVERTISEMENT

തന്റെ ഏറ്റവും പുതിയ വർക്കൗട്ട് വിഡിയോ പങ്കുവച്ച് നടി സമീറ റെഡ്ഡി. ഈ വർഷം വർക്കൗട്ടിലൂടെ ഫിറ്റ്നസ് നേടാൻ ശ്രമിക്കുമെന്നാണ് താരം പറയുന്നത്.

2025 ജനുവരി 1 ന് തന്റെ ഭാരം 90 കിലോഗ്രാം ആയിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. സമീറ ജിമ്മിൽ തന്റെ ശരീരിക അളവുകൾ എടുക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ജിമ്മിലെ തന്റെ വർക്കൗട്ടിന്റെ ഒരു ഗ്ലിംസ് വിഡിയോയും ഒപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

വിഡിയോ ഇതിനോടകം വൈറല്‍ ആണ്.



ADVERTISEMENT



ADVERTISEMENT
ADVERTISEMENT