ADVERTISEMENT

ബീച്ചിന്റെ പശ്ചാത്തലത്തിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടി ശ്രേയ ശരൺ. പിങ്ക് നിറത്തിലുള്ള ടോപ്പിനൊപ്പം നീല ഡെനിം ഷോര്‍ട്‌സ് ധരിച്ചാണ് താരം ചിത്രങ്ങളിൽ. മള്‍ട്ടി കളര്‍ ഓവര്‍കോട്ടും പെയര്‍ ചെയ്തിട്ടുണ്ട്.

‘കടല്‍ എന്നെ സന്തോഷിപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് ശ്രിയ ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT

പോക്കിരിരാജ, കാസനോവ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ച ശ്രിയയ്ക്ക് അടുത്തിടെയായിരുന്നു 41 ആം പിറന്നാൾ.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT