ADVERTISEMENT

തമിഴകത്തിന്റെ പ്രിയതാരം അജിത് നായകനാകുന്ന പുതിയ ചിത്രം ‘തുനിവ്’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ആക്ഷനും പ്രധാന്യമുളള ചിത്രമായിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. എച്ച്.വിനോദ് ആണ് സംവിധാനം.

മഞ്‍ജു വാരിയരാണ് ചിത്രത്തിലെ നായിക. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT