ADVERTISEMENT

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. റീൽസ് വിഡിയോസിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും ഇതിനോടകം ആരാധകരുടെ ഇഷ്ടം നേടിക്കഴിഞ്ഞു രേണു.

ഇപ്പോഴിതാ, രേണുവിന്റെ പുതിയ റീൽസ് വിഡിയോയുടെ ലൊക്കേഷൻ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മോഹൻലാൽ – മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ‘ഹരികൃഷ്ണൻസ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ‘പൊന്നാമ്പൽ പുഴയിറമ്പിൽ...’ എന്ന ഗാനത്തിന്റെ റീൽസാണ് ഇനി രേണുവിന്റേതായി വരുന്നത്. പാട്ടിൽ ജൂഹി ചൗള അവതരിപ്പിച്ച കഥാപാത്രമായാണ് രേണു എത്തുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT