ADVERTISEMENT

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ സൂപ്പർതാരമാണ്. രേണു അഭിനയിച്ച റീൽസ് വിഡിയോസും മ്യൂസിക് ആൽബങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇപ്പോഴിതാ, രേണുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വേറിട്ട മേക്കോവറിൽ മനോഹരിയായാണ് രേണു വിഡിയോയിൽ. നിരവധിയാളുകളാണ് വിഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT