ADVERTISEMENT

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ബോളിവുഡ് ചിത്രം ‘സർസമീൻ’ ന്റെ ടീസർ ഹിറ്റ്. കജോൾ നായികയാകുന്ന സിനിമയിൽ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ വില്ലൻ വേഷത്തിലെത്തും. നടൻ ബൊമൻ ഇറാനിയുടെ മകൻ കയോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരൺ ജോഹർ ആണ് നിർമാണം. സൗമിൽ ശുക്ലയും അരുൺ സിങും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. ‌

ADVERTISEMENT
ADVERTISEMENT