ADVERTISEMENT

നടി കാവ്യ മാധവനൊപ്പമുള്ള തന്റെ ഒരു കോളജ് കാല ചിത്രം പങ്കുവച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.

‘Was digging the gallery and found this’ എന്നാണ് കാവ്യ മാധവനൊപ്പമുള്ള തന്റെയും സുഹൃത്തിന്റെയും ചിത്രം പോസ്റ്റ് ചെയ്ത് അശ്വതി കുറിച്ചത്.

ADVERTISEMENT

ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധിയാളുകളാണ് അശ്വതിയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. എപ്പോൾ എവിടെ വച്ചു പകർത്തിയതാണ് ഈ ചിത്രമെന്ന് വ്യക്തമല്ല.

ADVERTISEMENT
ADVERTISEMENT