ADVERTISEMENT

ശബ്ദം തിരിച്ചുകിട്ടിത്തുടങ്ങിയെന്ന സന്തോഷം പങ്കുവച്ച് നർത്തകിയും നടിയുമായ താര കല്യാണ്‍. യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് ശബ്ദത്തിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ടെന്ന വിശേഷം താര പങ്കുവച്ചത്. ‘എന്റെ ശബ്ദം കേട്ടോ...ആ വിറയലൊക്കെ മാറി വരുന്നില്ലേ...ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു...’.– താര പറയുന്നു.

ജീവിതത്തിൽ അപ്രതീക്ഷിതമായി ശബ്ദത്തിന് പ്രയാസം നേരിട്ടപ്പോൾ ഇനിയങ്ങോട്ട് ഇതുപോലെ ആയിരിക്കുമെന്നോർത്ത് പൊരുത്തപ്പെട്ടുവരുമ്പോഴാണ് ശബ്ദം തിരിച്ചുവന്നു തുടങ്ങിയതെന്നും താര കൂട്ടിച്ചേർത്തു.

ADVERTISEMENT

വിഡിയോ –

ADVERTISEMENT
ADVERTISEMENT