ADVERTISEMENT

തങ്ങളുടെ പൊന്നോമനയായ ആദ്യത്തെ കൺമണിയുടെ പേര് ആരാധകർക്കായി പങ്കുവച്ച് പ്രിയതാരദമ്പതികളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്‍മണും. ‘അയാന്‍’ എന്നാണ് മോന്റെ പേര്. ‘അയാന്‍’ എന്നാല്‍ ദൈവത്തിന്റെ സമ്മാനം എന്നാണ് അര്‍ത്ഥം.

‘സ്വന്തം സുജാത’ സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്‍മണും പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് ഇരുവീട്ടുകാരുടെയും ആശീര്‍വാദത്തോടെ വിവാഹിതരാകുകയായിരുന്നു.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT