സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കല്യാണ പരസ്യം. ജനപ്രിയ സീരിയല്‍ ‘കുടുംബ വിളക്ക്’ അതിന്റെ നാടകീയ മുഹൂര്‍ത്തത്തിലേക്ക് കടക്കുമ്പോഴാണ്, പത്രത്തില്‍ നല്‍കിയ ‘വിവാഹിതരാകുന്നു’ മോഡലിലുള്ള പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രേക്ഷകര്‍ കാത്തിരുന്ന സുമിത്രയുടെ രണ്ടാം വിവാഹം പുതിയ എപ്പിസോഡില്‍ നടക്കുന്നതിന്റെ ഭാഗമാണ് പരസ്യം.
