ADVERTISEMENT

പൃഥ്വിരാജ് നായകനാകുന്ന ‘ബ്രദേഴ്‌സ് ഡേ’ ടീസർ വിഡിയോ പുറത്തിറങ്ങി. നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് 'ബ്രദേഴ്‌സ് ഡേ.' പൃഥ്വിരാജ് പ്രേം നസീറിനെ അനുകരിക്കുന്ന രസകരമായ രംഗങ്ങളാണ് ടീസര്‍ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തില്‍ ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവര്‍ നായികമാരായി എത്തുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ടീസർ വിഡിയോ കാണാം...

ADVERTISEMENT
ADVERTISEMENT
ADVERTISEMENT