എന്റെ അണ്ണന്റെ ജീവിതത്തിലേക്ക് വന്ന വലിയൊരു ഭാഗ്യം ഞങ്ങടെ രുക്കുവാണ്.... അവര്‍ ഒന്നിച്ചിട്ടു ഇന്നേക്ക് 3 വര്‍ഷം ആകുന്നു.. എന്നും ഇതു പോലെ സ്‌നേഹിച്ചും..സുഖദുഃഖങ്ങള്‍ പങ്കുവെച്ചും ഒരായിരം ജന്മങ്ങള്‍ ഒന്നിച്ചു കഴിയാന്‍ എന്റെ അണ്ണനും രുക്കുവിനും കഴിയട്ടെ..Wish u both a Happy Married Life...
സഹോദരന്‍ അനൂപിന്റെയും ഭാര്യ ആതിരയുടെയും ചിത്രം പങ്കുവച്ച് അനുശ്രീ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ. ഇവരുടെ 3-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്.
സഹോദരന്‍ അനൂപിന്റെയും ഭാര്യ ആതിരയുടെയും ചിത്രം പങ്കുവച്ച് അനുശ്രീ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ. ഇവരുടെ 3-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്.