ADVERTISEMENT
ജോജു ജോർജ്, യുവതാരങ്ങളായ വിൻസി, ദർശന, ആഡിസ്, ശംഭു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്റെ തേനീച്ചകളു’ടെ ട്രെയിലർ എത്തി. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണിതെന്ന് ട്രെയിലർ സൂചന നൽകുന്നു. എൽ.ജെ ഫിലിസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.ജി പ്രഗീഷാണ്. ചിത്രം ഈ മാസം 18 നു തിയറ്ററുകളിലെത്തും.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT