വിദേശയാത്രയ്ക്കിടെ പകർത്തിയ തന്റെ മനോഹരചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ‘Pisa, you have my heart! Discovering the charm and wonder of this incredible city’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
അതേ സമയം താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.