ADVERTISEMENT

സാരി ലുക്കിലുള്ള തന്റെ സ്റ്റൈലിഷ് ചിത്രങ്ങളുമായി നടിയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ഇഷാനി കൃഷ്ണ. സാരിയിൽ കൂടുതൽ മനോഹരിയായാണ് താരം ചിത്രങ്ങളിൽ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രങ്ങൾക്കു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ പകർത്തിയ ചിത്രങ്ങളാണിവ.

മമ്മൂട്ടി നായകനായ ‘വൺ’ എന്ന സിനിമയിലൂടെയാണ് ഇഷാനിയുടെ സിനിമ അരങ്ങേറ്റം. സോഷ്യൽ മീഡിയയിലും ഏറെ ആരാധകപിന്തുണയുള്ള ഇൻഫ്ളുവൻസർ കൂടിയാണ് താരം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT