നായകനായ പുതിയ സിനിമ ‘നരിവേട്ട’യുടെ പ്രൊമോഷൻ പരിപാടിയിൽ നടൻ ടൊവിനോ തോമസ് ധരിച്ച ഷർട്ടുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.
ടൊവീനോയ്ക്കായി ‘നരിവേട്ട’ തീമിൽ ഈ ഷർട്ടുകൾ ഒരുക്കിയത് പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണയാണ്.
സിനിമയുടെ പ്രമേയം പകർത്തിയ, ഓഫ് വൈറ്റ് നിറത്തിലും കറുപ്പ് നിറത്തിലുമുള്ള രണ്ട് ഷർട്ടുകളാണ് ടൊവീനോയ്ക്കായി ഒരുക്കിയത്.
ടൊവീനോയ്ക്കായി ഒരുക്കിയ ഷർട്ടുകൾ ‘വയനാട്’, ‘മുത്തങ്ങ’ എന്നീ പേരുകളിൽ പുതിയ കലക്ഷനായി പ്രണ പുറത്തിറക്കിയിട്ട്.