ADVERTISEMENT

ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ പുത്തൻ ചിത്രങ്ങളുമായി നടി നവ്യ നായർ. യാത്രയ്ക്കിടയിൽ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ കണ്ട സന്തോഷവും ഒപ്പം നിന്നെടുത്ത ചിത്രവും താരം സമൂഹമാധ്യമങ്ങളിൽ പങ്കിട്ടത് ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ ലണ്ടൻ യാത്രയുടെ ചിത്രങ്ങൾ നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

വിവാഹത്തോടെ സിനിമ വിട്ട താരം വലിയൊരു ബ്രേക്കിനു ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. ഒപ്പം ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT